Nov 22, 2024

നാമ നിർദേശ പത്രിക സമർപ്പിച്ചു


മുക്കം:
  കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ഷാജു കുറിയാടത്ത് എന്ന മോനുട്ടൻ നാമനിർദ്ദേശപത്രിക വരണാധികാരിയായ എ ഇ ഓ കുഞ്ഞു മൊയ്തീൻ മുമ്പാകെ സമർപ്പിച്ചു, എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ്, സിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ്, ഷാജി കുമാർ, മാന്ത്രിവിനോദ്, മോയിൻ, ഇ പി ബാബു, ജോണി ഇടശ്ശേരി, ദീപു പ്രേംനാഥ,കെ പി ഷാജി, കെ ശി വദാസൻ, തുടങ്ങിയവർപങ്കെടുത്തു, ഡിസംബർ 10നാണ് ഉപതെരഞ്ഞെടുപ്പ്, എൽഡിഎഫ് വൻവിജയം നേടുമെന്ന്, പത്രിക സമർപ്പിച്ച ശേഷം എൽഡിഎഫ് നേതാക്കൾ പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only