Nov 23, 2024

ആഹ്ലാദപ്രകടനം നടത്തി


കോടഞ്ചേരി :
വയനാട് ലോക്സഭാ മണ്ഡലം ബൈ ഇലക്ഷനിൽ നാലു ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും

വോട്ടുകൾ നൽകിയ വോട്ടർമാർക്ക് നന്ദി അർപ്പിച്ചു o

യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണോത്ത് അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി, മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കിളിവേലിക്കുടി , ബൂത്ത് പ്രസിഡന്റ് മാരായ ജോയ് മോളെകുന്നേൽ , ദേവസ്യ പാപ്പാടിയിൽ , ഉലഹന്നാൻ മാതയേക്കൽ, ബിബിൻ ടോം ചീരാൻകുഴി , Ak രവി, ജോസ് പൊട്ടoമ്പുഴ, ബെനിജി ഉറുമ്പിൽ, കുരിയാച്ചൻ തേക്കും കാട്ടിൽ, മാമച്ചൻ മടത്തിപറമ്പിൽ, ടോം കുന്നപ്പള്ളി, ജോസ് പൊട്ടക്കൽ എന്നിവർ വോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് നടത്തിയ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only