Dec 25, 2024

മലയോര ഹൈവേയിൽ വാഹനാപകടം


കൂടരഞ്ഞി : കൂടരഞ്ഞി - പുല്ലൂരാംപാറ ഹൈവേയിൽ കാരാട്ടുപാറ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.അല്പസമയത്തിനുള്ളിൽ അറിയിക്കുന്നതായിരിക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only