Dec 25, 2024

വല്ലത്തായിപാറ ചാളകണ്ടി ശ്രീധരൻ നിര്യാതനായി


മുക്കം:കാരശ്ശേരി.വല്ലത്തായിപാറ
 ചാളകണ്ടി ശ്രീധരൻ(65) നിര്യാതനായി.
ഭാര്യ: സുലോചന
മക്കൾ: ശ്രീജിലേഷ്,
 ശ്രീജ
സംസ്കാരം ഇന്ന് (25-12-2024)കാരശ്ശേരി ഓടത്തെരുവ് പൊതുശ്മശാനത്തിൽ രാത്രി എട്ടുമണിക്ക്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only