കോടഞ്ചേരി : മൈക്കാവ് വള്ളോപ്പിള്ളിൽ ജോഷി ജോൺ (52) നിര്യാതനായി.
ഭാര്യ:മെറീന.
കൈതപ്പൊയിൽ കന്നുകുഴിയിൽ കുടുംബാംഗം.
മക്കൾ: ജോൺ ജോഷി (അമേരിക്ക), മെർലിൻ ജോഷി.
സംസ്കാരം: തിങ്കളാഴ്ച (30-12-24)രാവിലെ 9 മണിക്ക് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.
Post a Comment