കോടഞ്ചേരി: തോട്ടുംമുഴി തോണിപ്പാറ ശോശാമ്മ ജോസഫ് (81) നിര്യാതയായി.പരേത തിരുവമ്പാടി പുളിയിലക്കാട്ട് കുടുംബാംഗം
ഭൗതിക ദേഹം തിരുവമ്പാടി കക്കുണ്ടിലുള്ള മരുമകൻ മനോജ് ഫ്രാൻസിസിൻ്റെ ഭവനത്തിൽ.
ഭർത്താവ്: റിട്ട. അധ്യാപകൻ പരേതനായ തോണിപ്പാറ ടി.സി ജോസഫ്
മക്കൾ: ലൗലി (കക്കയം), ലീജി (ബഹറിൻ ), ലീന (ഖത്തർ), ലിൻസി (യു കെ), ലക്സി (കോഴിക്കോട്), ലിറ്റി (തിരുവമ്പാടി), ലിസ (സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലുരാംപാറ)
മരുമക്കൾ: ആൻഡ്രൂസ്
കട്ടിക്കാനായിൽ (കക്കയം), കുറുവച്ചൻ കളത്തൂർ (ബഹറിൻ, ജെയിംസ് നെല്ലരിയിൽ (ഖത്തർ), ബേബി കുരുവിള ഈറ്റത്തോട് (യു കെ), ജോസി മഠത്തിപ്പറിൽ (കോഴിക്കോട്), മനോജ് ഫ്രാൻസിസ് കൂട്ടുങ്കൽ (തിരുവമ്പാടി), ബിജു സ്കറിയ മണിയങ്ങാട്ട് (പുല്ലുരാംപാറ)
സംസ്കാരം :
നാളെ ശനി (21/12/2024 ) ▪️ഉച്ചകഴിഞ്ഞ് 2.30 ന്
തിരുവമ്പാടി സെക്രട്ടഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
Post a Comment