മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായി പാറയിലെ ടിംബർ മരം കയറ്റിയിറക്ക് തൊഴിലാളികൾക് ഐ എൻ ടി യു സി മെമ്പർഷിപ്പ് വിതരണം ചെയ്തു ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു
ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് തച്ചാറമ്പത്ത്, മുഹമ്മദ് വളപ്പൻ, സുബ്രഹ്മണ്യൻ കപ്പാലമ്മൽ , ഉസ്മാൻ പുളിക്കൽ,സി കെ വത്സരാജ്,പി സലാം,ടി യൂസഫ്, കെ സുലൈമാൻ എന്നിവർ സംസാരിച്ചു
Post a Comment