കൊച്ചി : ഉമ തോമസ് എംഎൽഎക്ക് വീണ് പരുക്കേറ്റു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേറ്റിഡിയത്തിന്റെ ഗ്യാലറിയിൽ നിന്ന് താഴെക്ക് വീണാണ് അപകടം. മുഖമടിച്ച് താഴെ വീണ എംഎൽഎയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും തലയിലും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ റെക്കോർഡ് ലക്ഷ്യമിട്ട് നടക്കുന്ന നൃത്ത പരിപാടി കാണാൻ എത്തിയതായിരുന്നു എംഎൽഎ.
Post a Comment