Dec 29, 2024

കളൻതോട് കൊയപ്പക്കെട്ടിൽ കുഞ്ഞീവി നിര്യാതയായി


കട്ടാങ്ങൽ: കളൻതോട് കൊയപ്പക്കെട്ടിൽ പരേതനായ അബ്ദുഹിമാന്റ ഭാര്യ  കുഞ്ഞീവി (67) നിര്യാതയായി.
മക്കൾ: മുഹമ്മദ് (മോൻക്ക.) സഫിയ. 
മരുമക്കൾ:അബ്ദുൽ അസീസ്  (ബാവ) കളൻതോട് . 
സുഹറ കാരമൂല 

മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ 30/12/24 )9.30 am ന്        കളൻതോട് മുടപ്പനക്കൽ ജുമഅത്ത് പള്ളിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only