Dec 31, 2024

കുറ്റിപ്പറമ്പിൽ വാസു നിര്യാതനായി


മുക്കം:കാരശ്ശേരി, കുറ്റിപറമ്പിൽ വാസു (54 )നിര്യാതനായി.
ഭാര്യ: ലില
മക്കൾ:വിനീഷ്, വിദ്യ.
സംസ്കാരം : ഇന്ന്(31-12-2024)വൈകിട്ട് 7മണിക്ക് കാരശ്ശേരി ഓടത്തെരുവ് പൊതു ശ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only