കോടഞ്ചേരി: കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. സ്കറിയ ഈന്തലാംകുഴി നിർവഹിച്ചു.ഫാ. ബാബു കൊമരംകുടി സന്നിഹിതനായിരുന്നു. ജനുവരി 5,6,7 തീയതികളിൽ ആണ് തിരുനാൾ.
ഇന്ന് വൈകിട്ട് 6 30ന് തോട്ടുമുഴി കുരിശടിയിൽ സന്ധ്യ പ്രാർത്ഥന പ്രസംഗം ഫാ. ബിനോ ഫിലിപ്പ് മൂഴിപ്പറമ്പിൽ.
06-01-25 തിങ്കൾ
രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന,8:45 ന് വി. കുർബാന. വൈകിട്ട് 5.45ന് അഭിവന്ദ്യ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം. തുടർന്ന് പുതുതായി നിർമ്മിച്ച കുരിശടിയുടെ കൂദാശ. 6 30ന് സന്ധ്യാപ്രാർത്ഥന,7:45 ന് പ്രദക്ഷിണം മുറം പാത്തി പന്തലിലേക്ക്. 9ന് റിഥം മ്യൂസിക്കൽ ലൈറ്റ്.
07-01-25 ചൊവ്വ
രാവിലെ 7.30 പ്രഭാത പ്രാർത്ഥന
8.30 ന്
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ
9.30 ന് മദ്ധ്യസ്ഥ പ്രാർത്ഥന
10,15 ന് പ്രസംഗം,
10.45 ന് പ്രദക്ഷിണം, (പള്ളിക്കുചുറ്റും)
11.00 ന് ആശിർവാദം,
11.15 ന്
നേർച്ച ഭക്ഷണം
12.00 ന് കൊടിയിറക്ക്.
Post a Comment