നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ സമുചിതമായി ആഘോഷിച്ചു.
റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് രാവിലെ 8.00 മണിക്ക് ഗേറ്റുംപടി NG സ്ക്വയറിൽ നാട്ടിലെ സീനിയർ സിറ്റിസൺ ബഹു: ചതുക്കൊടി മുഹമ്മദ് ഹാജി ദേശീയ പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
NG ഭരണ സമിതി പ്രസിഡൻ്റ് ശ്രീ സുബൈർ പാലാട്ട് തൊടിക റിപ്പബ്ലിക് ദിന സന്ദേശം നൽകി.
തുടർന്ന് ചടങ്ങിൽ സംബന്ധിച്ചവർക്ക് NG യുടെ വക മധുര പലഹാരം വിതരണം ചെയ്തു.
Post a Comment