Jan 3, 2025

ചെമ്പുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ *തടത്തിൽ വർക്കി നിര്യാതനായി.


കോടഞ്ചേരി'
ചെമ്പുകടവ്: ചെമ്പുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ തടത്തിൽ വർക്കി (കുഞ്ഞു വർക്കി 81) നിര്യാതനായി.



ഭാര്യ: പരേതയായ മോനിക്ക കോതമ്പാനാനി കുടുംബാംഗം (കല്ലാനോട്)

മക്കൾ: വത്സ, വിൽസൻ (തലയാട് റബ്ബേഴ്സ് താമരശ്ശേരി), ബിനോയി (മാനേജിംഗ് പാർട്ടണർ മിസ്റ്റ്ഹിൽ ഹോസ്പിറ്റൽ ഈങ്ങാപ്പുഴ), പരേതനായ ബിജു.

മരുമക്കൾ: ടോമി എടംബ്ലാശ്ശേരിൽ (കൂരാച്ചുണ്ട്), അനിത പെരിയകോട്ടിൽ (നടവയൽ), മിനി കാട്ടരാത്ത് (മുക്കം)

സംസ്കാരം: നാളെ (04-01-2025) രാവിലെ 9:30 ന് ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളി സിമത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only