മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത പതിനൊന്നാം വാർഡിലെ ചുടലക്കണ്ടി റോഡ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, പി പി ശിഹാബ്, അബ്ദു മുണ്ടയിൽ, രവികുമാർ എടലംബാട്ട്, ജലീൽ മുണ്ടയിൽ, ഖൈറുന്നിസ എടലംബാട്ട്, സാലിഹ എന്നിവർ സംബന്ധിച്ചു
Post a Comment