Jan 26, 2025

മനോഹരമായ് അലങ്കരിച്ച ദീപാലങ്കാരങ്ങൾക്ക് സമ്മാനം വിതരണം ചെയ്തു.


ബാങ്കിന് ലഭിച്ച സമ്മാനം പള്ളി വികാരി റവ. ഫാദർ റോയ് തേക്കുംകാട്ടിൽ നിന്നും ബാങ്ക് സെക്രട്ടറി ശ്രീ. ജിമ്മി ജോസ് ഏറ്റുവാങ്ങുന്നു.
കൂടരഞ്ഞി : സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാളിനോടനുബന്ധിച്ച് മനോഹരമായ് അലങ്കരിച്ച ദീപാലങ്കാര മൽസരത്തിൽ ( ഷോപ്പുകൾ ) ഒന്നാം സമ്മാനം നേടിയത് മറ്റം ബിൽഡിംഗ്, രണ്ടാം സ്ഥാനം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, മൂന്നാം സ്ഥാനം സാൻജോ കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ്. 

(വീടുകൾ ) ഒന്നാം സ്ഥാനം ജോസ് മലപ്രവനാൽ, രണ്ടാം സ്ഥാനം ജോസ് വാതല്ലൂർ, മൂന്നാം സ്ഥാനം സജി വാതല്ലൂർ വിജയികൾക്ക് പള്ളി വികാരി റവ. ഫാദർ റോയ് തേക്കുംകാട്ടിൽ സമ്മാനം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only