Feb 12, 2025

കോടഞ്ചേരി പുലയൻപറമ്പിൽ മേരി നിര്യാതയായി


കോടഞ്ചേരി : പരേതനായ പുലയൻപറമ്പിൽ തോമസിൻ്റെ ഭാര്യ മേരി (85) നിര്യാതയായി.


മക്കൾ:
ബേബി ,സണ്ണി,ടോമി, ജെസി,ആൻസി (പ്രധാന അധ്യാപിക വിമല യു പി സ്കൂൾ മഞ്ഞുവയൽ), ജോഷി, ഷൈനി (എം.എം.സി ഹോസ്പിറ്റൽ, മൊടക്കല്ലൂർ ) റോബിൻസൺ (അധ്യാപകൻ, സെൻ്റ് ആൻ്റണീസ് യു പി സ്കൂൾ, കണ്ണോത്ത് ).

മരുമക്കൾ:
മിനോ കാവുകാട്ട്, (വേനപ്പാറ)
ബിജി കരോട്ട് കിഴക്കയിൽ (കൂമ്പാറ)
മോളി പുളിയംകുന്നത്ത് (ഈരൂട്)
പരേതനായ ജോസഫ് കണ്ടത്തിൽ (വലിയകൊല്ലി)
ജോഷി ആക്കാട്ടുമുണ്ടക്കൽ, (പല്ലൂരാംപാറ)
ലിൻസി ആർപ്പത്താനത്ത് (കൂടരഞ്ഞി),
മനോജ് പുറത്തേമഠത്തിൽ (ചെമ്പനോട)
ലിമ കുമ്പാട്ട്, തിരുവമ്പാടി ( സെൻ്റ് ജോർജ് എച്ച്.എസ്. എസ് വേളംകോട് )

സംസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് (12 - 02. 2025 ) ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only