സമൂഹത്തിൻ്റെ വിവിധതുറകളിൽ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച വദൂത് റഹ്മാനെ ബഹുസ്വരം സാസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു...
അനുസ്മരണസമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര' ഉദ്ഘാടനം ചെയ്തു.
ബഹുസ്വരംചെയർമാൻ സലാംകാരമൂല അദ്യക്ഷനായി.
ഡോ. മുജീബ്റഹ്മാൻ എം ടിഅഷ്റഫ് സമാൻചാലുളി.മുക്കംവിജയൻ.ബഷീർചാലിൽ കൃഷ്ണദാസ് ശാന്താദേവി ജി. അബ്ദുൾഅക്ബർ കൃഷ്ണൻ കുട്ടികാരാട്ട് - കെ.പി രാഘവൻ എൻ അഹമ്മദ്കുട്ടി. ഷാഹിദ വദൂത് അബു ചാലുളി എ.കെ സിദ്ധീഖ് അഷ്‌റഫ് കിലത്ത്,തുടങ്ങിയവർ സംസാരിച്ചു....
Post a Comment