അരീക്കോട് :ഇന്ന് (16.2.25 )രാവിലെ 11 .30 ഓടെ അരീക്കോട് മമത ബേക്കറിയിൽ നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് വന്ന വാർത്തയിൽ തീ പടർന്ന ഉടൻ തന്നെ ബേക്കറി ജീവനക്കാർ തീ അണച്ചിട്ടുണ്ട് ... അപകടമോ നാശനഷ്ട്ടങ്ങളോ ഒന്നും സംഭവിച്ചിട്ടില്ല എന്ന് മമത ബേക്കറി അറിയിച്ചിരിക്കുന്നു
Post a Comment