കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ജനാധിപത്യ മുന്നണിക്കും തീരാ നഷ്ട്ടം സമ്മാനിച്ചു മൺ മറഞ്ഞു പോയ മൂസ മാസ്റ്റർ വദൂദ് റഹ്മാൻ എന്നീ നേതാക്കളുടെ പാവന സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു കാരമൂല അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷൻ ആയി ഡി കെ ടി എഫ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദു കൊയങ്ങോറൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു ഡി സി സി നിർവാഹക സമിതി അംഗം എം ടി അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി ജംഷിദ് ഒളകര സാദിഖ് കുറ്റി പറമ്പ് വി പി സ്മിത റോയ് മാസ്റ്റർ മജീദ് വെള്ളലശ്ശേരി ജാഫർ ചോണാട് നിഷാദ് വീച്ചി മുരളീധരൻ മാസ്റ്റർ ശാന്ത ദേവി എന്നിവർ സംസാരിച്ചു വാർഡ് പ്രസിഡന്റ് മുസീർ കൽപ്പൂർ നന്ദി പ്രകാശിപ്പിച്ചു
Post a Comment