Apr 26, 2025

മുക്കം കാരമൂല പുൽപ്പറമ്പിൽ ആയിഷുമ്മ നിര്യാതയായി


മുക്കം: പരേതനായ ഉമ്മിണിയിൽ പക്കറിന്റെ ഭാര്യ കാരമൂല പുൽപ്പറമ്പിൽ ആയിഷുമ്മ (75) നിര്യാതയായി.

മക്കൾ; ശരീഫ് ഉമ്മിണിയിൽ (പ്രവാസി വ്യവസായി യൂ എ ഇ ) മുജീബ് ഉമ്മിണിയിൽ(മാക് ജിദ്ധ ജന; സെക്രട്ടറി) ശിഹാബ് കാരമൂല,ഷാഹിന (തൃക്ലയൂർ)

മരുമക്കൾ; റഹ്മത്ത് (തൃക്ലയൂർ),ഹസീന,ഫൗസിയ,ഷബ്‌ന 

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10.30 ന് കാരമൂല ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only