മുക്കം: എ സി സി എ യോഗ്യത നേടിയ ഇഹ്സാൻ ടിപിയെ മുസ്ലിം ലീഗ് പഴംപറമ്പ് യൂണിറ്റ് കമ്മിറ്റി ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉപഹാരം നൽകി. എംഎസ്എഫ് പഴംപറമ്പ് യൂണിറ്റ് മുൻ പ്രസിഡണ്ടാണ് ഇഹ്സാൻ.
നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിജി മുഹമ്മദ്, കമ്മറ്റി അംഗം എസ് എ നാസർ, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷാബൂസ് അഹമ്മദ്, കെ പി ഷാജു റഹ്മാൻ, സി കെ റസാഖ്, പി ജി കുട്ടിഹസ്സൻ, പി സി മൊയ്തീൻ കുട്ടി, കെ വി മുജീബ്, പി സി മുബഷിർ , എൻ കെ മുജീബ് റഹിമാൻ, സംബന്ധിച്ചു
Post a Comment