May 3, 2025

ഗതാഗതം പൂർണമായി നിരോധിക്കുന്നു


മുക്കം:
തേക്കുംകൂറ്റി -മരഞ്ചാട്ടി റോഡിൽ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് പണി നടക്കുന്നതിനാൽ 05/05/2025 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.

മുക്കത്ത് നിന്നും മരഞ്ചാട്ടിയിലേക്ക് പോകുന്ന വാഹനങ്ങൾ കൂടരഞ്ഞി മാങ്കയം വഴി മരഞ്ചാട്ടിയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് അറിയിക്കുന്നു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only