May 18, 2025

തേക്കുംകുറ്റി തൈക്കൂട്ടത്തിൽ മേരിക്കുട്ടി നിര്യാതയായി


മുക്കം:തേക്കുംകുറ്റി തൈക്കൂട്ടത്തിൽ പരേതനായ ജോസഫിന്റെ (കൊച്ചേട്ടൻ)  ഭാര്യ മേരിക്കുട്ടി (88)  നിര്യാതയായി.  
മക്കൾ:  പരേതനായ ജോസഫ്,  സണ്ണി ( റിട്ട. അധ്യാപകൻ  ഇൻഫൻറ് ജീസസ് സ്കൂൾ തിരുവമ്പാടി,  ലില്ലി ( റിട്ട. ടീച്ചർ എം എസ് പി മലപ്പുറം ),  മോളി (ടീച്ചർ), 

    മരുമക്കൾ :  ജെസ്സി കുന്നേൽ ( ദുബായ്)  സീന പുത്തൂർ കൂടരഞ്ഞി,  ആൻറണി ആലക്കൽ (റിട്ട.  അക്കൗണ്ടൻറ് ഗുരുവായൂരപ്പൻ കോളേജ്,) മോൻസി ജോർജ്  ആഞ്ഞിക്കൽ ( റിട്ട. പ്രിൻസിപ്പൽ  മുസ്‌ഖാൻ ഇന്റർനാഷണൽ  സ്കൂൾ  ഒറീസ).
      

      സംസ്കാരം നാളെ 19/05/25 തിങ്കൾ 10 മണിക്ക്  സ്വഭവനത്തിൽ  ആരംഭിച്ച്  തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only