May 24, 2025

കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു


മുക്കം:കാരശ്ശേരി പഞ്ചായത്തിലെ ആറാം വാർഡ് തോട്ടക്കാട് പുതിയോട്ടിൽ ഭാസ്കരന്റെ വീടിന്റെ മുൻവശത്തെ മുറ്റമാണ് കഴിഞ്ഞ മഴയിൽ തകർന്നത്
നാട്ടുകാരുടെ സഹകരണത്തോടെ   കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു വീട് ഇപ്പോൾ അപകടാവസ്ഥയിലാണ് .....

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only