Jun 3, 2025

പിതാവിനെ ഭീഷണിപ്പെടുത്തി "നിക്കാഹ് നാടകം", അസം സ്വദേശിയായ 19 കാരിയെ താമരശ്ശേരി സ്വദേശി പീഡിപ്പിച്ചതായി പരാതി


താമരശ്ശേരി: ഈങ്ങാപ്പുഴയിലെ
കോഴിഫാം ജീവനക്കാരനായ പിതാവിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സമ്മതമില്ലാതെ
നിക്കാഹ് ചെയ്യിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.

സംഭവത്തിൽ ഫാം മാനേജർക്കും സഹായിക്കുമെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തു.

താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശിയും, കൊടുവള്ളി മാനിപുരം സ്വദേശിക്കുമെതിരെയാണ് കേസ്.

പരപ്പൻ പൊയിൽ മുണ്ടച്ചാലിൽ അബ്ബാസ് ,മാനി പുരം സ്വദേശി സഫീർ ബാബു എന്നിവർക്കെതിരെയാണ് പരാതി അബ്ബാസ് പെൺകുട്ടിയുടെ മുറിയിൽ തട്ടി വിളിച്ച് കൈയിൽ പിടിച്ച് റൂമിലേക്ക് കൊണ്ടു പോയി ദേഹത്ത് പിടിച്ച് മാനഹാനി ഉണ്ടാക്കുകയും ചെയ്തു എന്നും രണ്ടു പ്രതികളും ചേർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്.
updating...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only