Jun 28, 2025

നോർത്ത് കാരശ്ശേരി വെളുത്തേടത്ത് ചാലിൽ സുബൈദ നിര്യാതയായി


മുക്കം: നോർത്ത് കാരശ്ശേരി വെളുത്തേടത്ത് മുഹമ്മദ്‌ മാസ്റ്റർ ഭാര്യ ചാലിൽ സുബൈദ (66) മരണപ്പെട്ടു.

മക്കൾ: 
നിഷാദ് വി അദ്ധ്യാപകൻ (ജിഎച്ച്എസ്എസ് കിഴുപറമ്പ്), ഹർഷിദ നെല്ലിക്കാപ്പറമ്പ്, ഷഹന കുന്ദമംഗലം.
മരുമക്കൾ: 
കെ ടി സുബൈർ (കെ ടി പ്രിന്റ്ഴ്സ് മുക്കം), നൗഫൽ കുന്ദമംഗലം (ബിസിനസ്സ്), ജസീറ വി പുളിക്കൽ(അധ്യാപിക GVHSS കിഴുപറമ്പ്).
സഹോദരങ്ങൾ:
അബ്ദുൽ റഷീദ് മാസ്റ്റർ, അബ്ദുറസാഖ്, അബ്ദുൽ ഹമീദ്, മുഹമ്മദ്‌ അഷ്‌റഫ്‌, നിസാർ അഹ്മദ്, ആയിഷകുട്ടി, റസിയ.

മയ്യിത്ത് നിസ്കാരം ഇന്ന് (28/06/2025 ശനിയാഴ്ച) വൈകുന്നേരം 3 മണിക്ക് മുക്കം തണ്ണീർ പൊയിൽ ജുമാ മാസ്ജ്ദിൽ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only