Jun 2, 2025

നിശാ ശില്പശാല സംഘടിപ്പിച്ചു.


മുക്കം: ബിജെപി കാരശ്ശേരി പഞ്ചായത്ത് നിശാ ശില്പശാല സംഘടിപ്പിച്ചു.വന്ദേ മാതരത്തോട് കൂടി ആരംഭിച്ച ശില്പശാലയിൽ കുമാരനെല്ലൂർ ഏരിയ പ്രസിഡന്റ്‌ അനിൽ KS അദ്ധ്യക്ഷനായി.ദീപപ്രോജലനത്തോടു കൂടി കോഴിക്കോട് റൂറൽ ജില്ലാ ഉപാധ്യക്ഷൻ ശ്രീ മനോജ്‌ നടുക്കണ്ടി ഉത്ഘാടനം ചെയ്ത് ഒന്നാം സെഷൻ അവതരിപ്പിച്ചു.രണ്ടാം സെഷൻ കോഴിക്കോട് റൂറൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ ഇ വി ഗംഗാധരൻ അവതരിപ്പിച്ചു. 2024-25 വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കിട്ടിയ കുമാരി വൈഗ സുനീഷിനെ ശില്പശാലയിൽ ആദരിച്ചു. സമാരോപ് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ശ്രീ ബാബു മൂലയിൽ ,അഖിൽ പി എസ്സ്, രാജൻ കൗസ്തുഭം ആശംസ അറിയിച്ചു. ബാബു തടപറമ്പിൽ നന്ദിയും പറഞ്ഞു..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only