Jun 3, 2025

കാരശ്ശേരി ഗ്രാമപഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം ആനയാംകുന്ന് ജി എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു


മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ആനയാംകുന്ന് ജിഎൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുള്ള മുഴുവൻ സ്കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് വർണ്ണ കുടകൾ വിതരണം ചെയ്തു 
 ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, പി ടി എ പ്രസിഡണ്ട് ഗസീബ് ചാലൂളി, പ്രധാന അധ്യാപിക ലേഖ, എ പി മോയി, ചെറിയ നാഗൻ, ബിആർസി ട്രെയിനർ  സി എസ് ഷീന എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only