Jun 17, 2025

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു


ചെന്നൈ:നടി കാവ്യ മാധവന്റെ പിതാവ് കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു.
സംസ്കാരം പിന്നീട്.
ഭാര്യ: ശാമള.
മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only