Jun 25, 2025

ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു; വാഹന ഗതാഗതം തടസ്സപ്പെട്ടു.


കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത മഴയോടൊപ്പം വീശി അടിച്ച ശക്തമായ കാറ്റിനെ തുടർന്ന് മരം വീണ് കോടഞ്ചേരി സെക്ഷൻ പരിധിയിലെ മുരിക്കിൻചാൽ കയറ്റത്തിലുള്ള മൂന്ന് എച്ച് ടി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. ഇതിനെ തുടർന്ന് ഈ ഭാഗത്ത് വാഹനഗതാഗതം വലിയ കൊല്ലി ഭാഗത്തേക്കുള്ള തടസ്സപ്പെട്ടിരിക്കുന്നു. വാഹനങ്ങൾ നൂറനാനിപ്പടി വഴി കടന്നു പോകേണ്ടതാണ് 

പോസ്റ്റുകൾ ഒടിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുത ബന്ധവും തടസ്സപ്പെട്ടു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only