Jun 26, 2025

പെരുമ്പൂള അന്നമ്മ വാളിപ്ലാക്കൽ നിര്യാതയായി


കൂടരഞ്ഞി: പെരുമ്പൂള വാളിപ്ലാക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നമ്മ വാളിപ്ലാക്കൽ (94) നിര്യാതയായി.

മക്കൾ: പരേതനായ ജോർജ്, തോമസ് , അപ്പച്ചൻ, പരേതയായ മേരിക്കുട്ടി, ഫാ. ജോസ് വാളിപ്പാക്കൽ, ജോയി, ജോണി വാളിപ്ലാക്കൽ, ലില്ലി

മരുമക്കൾ : ചിന്നമ്മ ( കണ്ണോത്ത്) , ഏലമ്മ ( കോടഞ്ചേരി ), ആലീസ് ( പുല്ലൂരാംപാറ ) , തോമസ് (പുല്ലൂരാംപാറ ) , ലിസി (വെള്ളികുളം), ലൗലി ( കൂരാച്ചുണ്ട് ), തങ്കച്ചൻ (തോട്ടുമുക്കം )

സംസ്കാരം : നാളെ 27/06/2025 രാവിലെ 9:00 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് സെൻ്റ് മേരീസ് ചർച്ച് മഞ്ഞക്കടവ് സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only