Jul 13, 2025

ഉപകരണങ്ങൾ നൽകി


മുക്കം; കാരശ്ശേരി പഞ്ചായത്ത് ആശ്വാസ് പാലിയേറ്റീവ് ഉപകരണ ചലഞ്ചിന്റെ ഭാഗമായി കുമാരനെല്ലൂർ തടപ്പറമ്പ് ക്ലസ്റ്റർ സമാഹരിച്ച ഉപകരണങ്ങൾ പ്രാദേശത്തെ പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ
ആശ്വാസ് കമ്മിറ്റി അംഗങ്ങളായ സലീം മാസ്റ്റർ, ജി അക്ബർ, എ പി മുരളീധരൻ മാസ്റ്റർ, നടുക്കണ്ടി അബൂബക്കർ
എന്നിവർക്ക് ക്ലസ്റ്റർ ഭാരവാഹികൾ ചേർന്ന് നൽകി.

മുഹമ്മദ്‌ എം സി,ഹംസ കമ്പകോടൻ,മമ്മുപോക്കർ,ആതിക,സുഹറ കെ പി,റുഖിയ കെ കെ, ജംഷീന സി,അഷ്‌റഫ്‌ ടി, എന്നിവർ ചേർന്ന് നൽകി

ക്ലസ്റ്റർ പരിധിയിൽ ഉള്ള വീടുകളിൽ നിന്നും, പ്രദേശത്തെ സ്വമനസ്കരായ ആളുകൾ നൽകിയ ഉപകാരങ്ങളുമാണ് നൽകിയത്

ചെയർമാൻ കെ എം അഷ്‌റഫ്‌ അലി ആദ്യക്ഷത വഹിച്ച ചടങ്ങിൽ
കൺവീനവർ അസ്സൈൻ സ്വാഗതവും
ട്രഷറർ അംജിദ്ഖാൻ നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only