മുക്കം: മിനി ചികിത്സ ഫണ്ടിലേക്ക് കാരശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗിന്റെ സഹായം പ്രസിഡൻറ് പി എം സുബൈർ ബാബു -കമ്മിറ്റി ചെയർമാൻ കുഞ്ഞാലി പാണ്ടികശാലയെ ഏൽപ്പിക്കുന്നു.
നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ സാദിഖ് സാഹിബ് ജില്ലാ കൗൺസിൽ അംഗം കെ കോയ സാഹിബ് പഞ്ചായത്ത് ട്രഷറർ ഗസീബ് ചാലൂളി പഞ്ചായത്ത് ഉപാധ്യക്ഷൻ പിസി ബഷീർ സാഹിബ്,മുസ്ലിംലീഗിന്റെ സമുന്നതനായ നേതാവ് ചാലൂളി അബൂബക്കർ സാഹിബ്, മുരിങ്ങംബ്രായി മുസ്ലിം ലീഗ് പ്രസിഡൻറ് പിപി ശിഹാബുദ്ദീൻ, കളരിക്കണ്ടി വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് എപി മുഹമ്മദ് ബാപ്പു, മുരിങ്ങംബ്രായി വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുജീബ് കറുത്തേടത്ത്,മുസ്ലിംലീഗിന്റെ പഞ്ചായത്ത് പ്രവർത്തകസമിതി അംഗം സമദ് ടിവി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment