Jul 14, 2025

സൗജന്യ പരിശോധനയും മരുന്നു വിതരണവും നടത്തി


മുക്കം:24 വർഷത്തോളമായി പാരമ്പര്യ ആയുർവ്വേദ കളരി മർമ്മ ചികിത്സാ രംഗത്തും സേവന രംഗത്തുമായി പ്രവർത്തിച്ചു വരുന്ന പരമാനന്ദം മശ്ഹൂർ ചാരിറ്റബിൾ ട്രസ്റ്റ്& പാരമ്പര്യ കളരി മർമ്മ ചികിത്സാലയം എന്ന സ്ഥാപനം ആനയാംകുന്നിൽ മൂന്നാം വർഷത്തിലേക്ക് . വാർഷികത്തോട് അനുബന്ധിച്ച് സൗജന്യ പരിശോധയും മരുന്ന് വിധരണവും നടത്തി കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. ഡോക്ടർ സഫിയ ബാനു സ്വാഗതവും ട്രസ്റ്റ് ചെയർമാനും മാനേജിങ് ഡയറക്ടർ കൂടിയായ എസ് എ കെ ബാവ തങ്ങൾ ഗുരുക്കൾ അദ്ധ്യക്ഷതവഹിച്ചു വാർഡ് മെമ്പർ കെ കൃഷ്ണദാസ്, ഉസ്സൻ കുട്ടി മാസ്റ്റർ, മജീദ് മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only