Jul 25, 2025

കാരമൂല : കീലത്ത് പുൽപറമ്പിൽ നബീസ ഹജ്ജുമ്മ നിര്യാതയായി


മുക്കം : കാരമൂല പരേതനായ കീലത്ത്പുൽപറമ്പിൽ ചെറിയ മുഹമ്മദിന്റെ ഭാര്യ നബീസ ഹജ്ജുമ്മ നിര്യാതയായി.
മക്കൾ:കെ .പി. മുജീബ്, ലുകുമാൻ
- മയ്യിത്ത് നിസ്കാരം - ഇന്ന് (25-07-2025- വെള്ളിയാഴ്ച) വൈകിട്ട് 03:15 -ന് കാരമൂല ജുമാമസ്ജിദിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only