കോടഞ്ചേരി: കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടന ആയ കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീയ് യൂണിയൻ KCEU കോടഞ്ചേരി യൂണിറ്റ് സമ്മേളനം യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി എം. പ്രമോദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബാബു കുര്യൻ ആധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി രജി ടി എസ്,സെലീന,ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
പുതിയ യൂണിറ്റ് ഭാരവാഹികളായി ജിഷ വി എസ് (പ്രസിഡന്റ്),
ജിഷോ ബാബു (സെക്രട്ടറി),വിപിൻ പി ജെ (ട്രഷറർ)ഷജിൽ ബാബു (ജോ.സെക്രട്ടറി) ,എൽദോ പൗലോസ് (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment