മുക്കം:കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കൽപ്പൂർ വയലിൽ ഇന്നലെ രാത്രി കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കമെന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി കക്കൂസ് മാലിന്യം തള്ളിയ സ്ഥലം ശുചീകരിക്കുകയും ക്ലോറിനേഷനും ചെയ്തു കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, ഗ്രാമപഞ്ചായത്ത് അംഗം കെ കൃഷ്ണദാസ് , കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് സജിത്ത്, ജൂനിയർ എച്ച് ഐ ആതിര, എം എൽ എസ് പി അദീന, ആശാവർക്കർ ഈശ്വരി തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വം നൽകി മുക്കം പോലീസിന് പരാതി നൽകിയിട്ടുണ്ട്
Post a Comment