Jul 13, 2025

കാരിത്തൊടി അബ്ദുൽ സത്താർ നിര്യാതനായി


മുക്കം:കാരമൂല കാരിത്തൊടി അബ്ദുൽ സത്താർ(65) നിര്യാതനായി.( മുണ്ടിത്തോട് തേവർ മണ്ണിൽ )
ഭാര്യ: ആയിഷ( തേക്കും കുറ്റി)
മക്കൾ: ഷഹീർ (കുവൈത്ത് )
ഷാഹിദ് 
ശർഹാൻ 
സെൽവ (മഞ്ചേരി )
മരുമക്കൾ: ആഷിഖ് ,
യുസൈറ 
ഷിഫാന.
മയ്യത്ത് നമസ്കാരം(13-07-2025)രാവിലെ 11 മണിക്ക് ദാറു സ്വലാഹ് മസ്ജിദിലും 11.30 ന് തേക്കുംകുറ്റി കപ്പാല ജുമാ മസ്ജിദിലും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only