Jul 13, 2025

മഞ്ഞുമല തിരുമലയിൽ മത്തായി നിര്യാതനായി


കോടഞ്ചേരി: തുഷാരഗിരി മഞ്ഞുമല തിരുമലയിൽ മത്തായി (92) നിര്യാതനായി


ഭാര്യ: ത്രേസ്യാക്കുട്ടി, വയനാട് അഞ്ചാംമൈൽ കോക്കണ്ടത്തിൽ കുടുംബാംഗം

മക്കൾ :തങ്കച്ചൻ,
ജോയി,പരേതയായ മേഴ്‌സി
ഷേർലി,ഷാജു,സജി,
സിജി,ഷിജി

മരുമക്കൾ :സെബാസ്റ്റ്യൻ,
സജി,രെജീഷ്,തെയ്യാമ്മ,
സാലി,മിനി,വിന്റാ.

*സംസ്കാരം* :
ഇന്ന് 13 ഞായർ
വൈകിട്ട് 4:30ന് ഭവനത്തിൽ ആരംഭിച്ച്
മഞ്ഞുമല സെന്റ് ജോസഫ് ദേവാലയത്തിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only