കാരമൂല ഭാഗത്ത് നിന്നും കുമാരനെല്ലൂർ വഴി മുക്കത്തേക്ക് പോകുകയായിരുന്ന വാഹനം (ആമസോൺ ഡെലിവറി) നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതിലിൽ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ വീടിൻറെ മുറ്റത്ത് കളിച്ചു കൊണ്ടിക്കുകയായിരുന്ന കുട്ടിക്കും ഡ്രൈവർക്കും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
അപകടത്തിൽപ്പെട്ടവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment