കണ്ണോത്ത് :കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായത്തനക്കാംപെയിൽ കള്ളാടി - മേപ്പാടി തുരന്നപാദയുടെ ഉദ്ഘാടനത്തിൻ്റെ മുന്നോട്ടിയായിട്ടുള്ള വർണശബളമായ വിളംബര ജാഥ വിവധ രാഷ്ട്രീയ പാർട്ടികളുടെയും വ്യപാരംകളുടെയും മറ്റ് ജനവിഭാഗത്തിൻ്റെ നേതൃത്വത്തിൽ കണ്ണോത്ത് അങ്ങാടിയിൽ നടത്തി N c p. ജില്ല വൈസ് പ്രസിഡണ്ട് പി.പി ജോയിയുടെ അദ്ധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വിളബര ജാഥ ഉൽഘാടനം ചെയ്തു, വിളംബര ജാഥ യോട് അനു ബന്ധിച്ചു നടന്ന പൊതുയോഗത്തിൽ C P I M ലോക്കൽ സെക്രട്ടറി k m ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞും, കോടബേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ വ്യാപരി വ്യസായി ഏകോപന സമതി കണ്ണോത്ത് യുണിറ് സെക്രട്ടറി ജോയിച്ചൻ കണ്ണോത്ത്, ശ്രീലക്ഷ്മി ഭഗവതി ക്ഷേത്രം കമ്മറ്റി സിക്രട്ടറി ബാബുരാജ്, കെ. ലോക്കൽ കമ്മററി അംഗങ്ങൾ സുബ്രമണ്യൻ എം. സി, ലിൻസ് വർഗ്ഗീസ്, രജനി സത്യൻ, ബിന്ദു, റെജി റ്റി .എസ്, ജോൺ മാഷ്, എം എം സോമൻ, റാഷിദ് ഗസാലി, വാർഡ് മെമ്പർമാരായാ റോസിലി മാത്യു, റീന സാബു എന്നിവർ സംസരിച്ചും, ഇ പി നാസർ വിളബര ജാഥയ്ക്കും യോഗത്തിനും നന്ദി രേഖപ്പെടുത്തി
Post a Comment