Aug 29, 2025

കാഞ്ഞിരാട് മേനമ്പടത്തിൽ ത്രേസ്യാമ്മ നിര്യാതയായി


കോടഞ്ചേരി: കാഞ്ഞിരാട് മേനമ്പടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പരേത കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗമാണ്



മക്കൾ:
ലില്ലിക്കുട്ടി (കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് അധ്യാപിക,)
സിസ്റ്റർ പൗളി (സെന്റ് ചാൾസ് കോൺവെന്റ് ബാംഗ്ലൂർ),
ഡോളി (പരേത,)
ബെന്നി,
റെജി (അബുദാബി.)

മരുമക്കൾ:
വർഗീസ് (ജോർജ്,ചേലപ്പുറത്ത് വിമുക്തഭടൻ),
ബേബി ജോസഫ് ആനിത്തോട്ടത്തിൽ കോടഞ്ചേരി,
സെലിൻ (ബിനു,വെട്ടിക്കൽ മരുതോങ്കര),
ജോർജ് ജോസഫ് (സണ്ണി, ആനിത്തോട്ടത്തിൽ അബുദാബി).

സംസ്കാരം:
നാളെ (30) ശനി 
ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ പ്രാർത്ഥന ചടങ്ങുകൾ ആരംഭിച്ച് ഈരൂട് സെന്റ് ജോസഫ് ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only