Sep 29, 2025

ഗുരുശ്രേഷ്ഠർക്ക് സ്നേഹാദരം നടത്തി.


കൊടിയത്തൂർ :
സ്തുത്യർഹമായ സേവനങ്ങൾ നടത്തി സർവീസിൽ നിന്ന് വിരമിച്ചു മറ്റു സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന  അധ്യാപികമാരെ സൗത്ത് കൊടിയത്തൂർ യൂണിറ്റ് എം ജി എം ആദരിച്ചു.
 കോടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.എം ജി എം യൂണിറ്റ് പ്രസിഡണ്ട് ഹസ്ന ജാസ്മിൻ  അധ്യക്ഷം വഹിച്ചു. പി സി അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നഫീസ ബാപ്പുട്ടി,  സാജിത സി ,സജിന പി എം, ജമീല ചേറ്റൂർ, ജുറൈന പി പി, തസ്നി ബാനു, സൽമാബി, നജില എൻ കെ, സജിന വി, ആരിഫ പി സി,  നഫീസ മലിക്ക്, മുബഷീറ എൻ കെ, സുബൈദ എ പി, തുടങ്ങിയവർ പ്രസംഗിച്ചു.
 സി ബി ശാന്തമ്മ,
 ഉമൈബാൻ ബീഗം , വി ഉമ്മാച്ച, കിളിക്കോട്ടിൽ സക്കീന, കെ പി ആയിഷ കുട്ടി, സുബൈദ സി എച്ച്, മറിയം കെ, പി കെ റസിയ, ഹസീന അൻവർ, സാറ സത്താർ, എൻ കെ റുക്കിയ, എ ഫാത്തിമ,ഇ മൈമൂന,  ഇ മറിയം, കെ സൈനബ, ജമീല എം ടി, മൈമൂന  കോട്ടമ്മൽ, ആമിന കെ ട്ടി, എ ഖദീജ, സോഫിയ. എന്നിവരാണ് ആദരിക്കപ്പെട്ട അധ്യാപികമാർ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only