Sep 30, 2025

തടപ്പറമ്പ് അമ്പലപ്പുറം ഇസ്മായിൽ മരണപ്പെട്ടു.


മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് അമ്പലപ്പുറം സുലൈമാൻ മൊല്ലാക്കയുടെ മരുമകൻ ഇസ്മായിൽ മരണപ്പെട്ടു.

ഭാര്യ: റുഖിയ 

മക്കൾ: റാഹില,ഹസ്സൻ,ഹുസ്സൻ,നൗഫൽ,നൗഷാദ് 

മരുമക്കൾ; അഷ്‌റഫ്,റജീന 

മയ്യിത്ത് നിസ്ക്കാരം (നാളെ ഒക്ടോബർ 1, ബുധൻ) രാവിലെ 7 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.

(തമിഴ്നാട്ടിൽ നിന്നുള്ള ബന്ധുക്കൾ എത്താൻ വൈകുന്നതുകൊണ്ടാണ് ഖബറടക്കം നാളെത്തേക്ക് തീരുമാനിച്ചത്).

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only