Sep 13, 2025

നെല്ലിക്കാപറമ്പ് കെ.ടി ബീരാൻ ഹാജി നിര്യാതനായി


മുക്കം: നെല്ലിക്കാപറമ്പ് കീരൻതൊടിക കെ.ടി ബീരാൻ ഹാജി(86) നിര്യാതനായി.

മക്കൾ:കെ.ടി. സുബൈർ (കെ. ടി പ്രിന്റേഴ്‌സ് മുക്കം),കെ.ടി നസീർ (പ്രിന്റൗട്ട് വില്ല നെല്ലിക്കാപറമ്പ്),തസ്‌നി കെ. ടി.മരുമക്കൾ. ഹർഷിദ നോർത്ത് കാരശ്ശേരി, റുബീന ചെറുവാടി,അസീസ് എടാരം.

സഹോദരങ്ങൾ:
പാത്തു വാഴക്കാട്,കെ.ടി മൊയ്‌തീൻ കുയ്യിൽ കൊടിയത്തൂർ, ഉമ്മാച്ച കോട്ടമ്മൽ,

പരേതനായ കെ. ടി ഹുസ്സൻ പൂമുഖം, കെ.ടി. മുഹമ്മദ് ആറ്റുപുറം (പുഴയോരം ഹോട്ടൽ)

 മയ്യിത്ത് നിസ്കാരം ഇന്ന് (13/09/20225 ശനി) വൈകിട്ട് 3 മണിക്ക് നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ ജുമാ മസ്ജിദിൽ 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only