മുക്കം; മുക്കം ബസ്റ്റാന്റിലെ സ്വാദ് ചായപ്പൊടി ഷോപ്പ് വ്യാപാരിയും മുക്കം മുസ്‌ലിം ഓർഫനേജ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മെമ്പറുമായ എം. കെ ബഷീർ നിര്യാതനായി.
മയ്യിത്ത് നിസ്കാരം നാളെ(09-09-2025) രാവിലെ എട്ടുമണിക്ക്
മുക്കം താഴക്കോട് ജുമാ മസ്ജിദിലും
ഖബറടക്കം രാവിലെ 8.30ന് ആനയാംകുന്ന് തണ്ണീർപ്പൊയിൽ ജുമാ മസ്ജിദിലും ''
Post a Comment