Sep 26, 2025

മുക്കം വലിയപറമ്പ് സ്വദേശി സൗദിയിൽ വെച്ച് മരണപ്പെട്ടു


മുക്കം: മുക്കം വലിയപറമ്പ് സ്വദേശി ഗോശാലക്കൽ മുഹമ്മദലി (36) സൗദിയിൽ വെച്ച് മരണപ്പെട്ടു.

ഇലക്ട്രീഷനായിരുന്ന മുഹമ്മദലി രാവിലെ ജോലിക്ക് പോയി ജോലി സ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരണപെട്ടു എന്നാണ് പ്രാഥമിക വിവരം

സജീവ icf പ്രവർത്തകനായിരുന്നു

ഭാര്യ; ജുമാന സി കെ 

മകൾ; അദീബ 

നിയമ നടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only