മുക്കം :കാരമൂല, വി കലന്തൻ കുഞ്ഞി ഹാജി (74) നിര്യാതനായി.
ദീർഘകാലം കാരമൂല മഹല്ല് പ്രസിഡണ്ടും, സെക്രട്ടറിയും, സുബുലുൽ ഹുദ മദ്രസ്സ പ്രസിഡണ്ടും, കാരമൂല വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടുമായിരുന്നു.
കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമി പ്രവർത്തക സമിതി അംഗമാണ്.
ഭാര്യ - റുഖിയ്യ മാവണ്ണ.
മക്കൾ: സുഹ്‌റ, റജിത, ഷബ്‌ന.
മരുമക്കൾ: അബ്ദുൽ മജീദ് പുൽപറമ്പ്, അബ്ദുൽ മജീദ് പുത്തനത്താണി, സാജിദ് ചേന്നമംഗല്ലൂർ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 7.30 ന് കാരമൂല ദാറുസ്വലാഹ് ജുമാ മസ്ജിദിലും ഖബറടക്കം 9 മണിക്ക് വെള്ളലശ്ശേരി ജുമാ മസ്ജിദിലും നടക്കും.
Post a Comment