Oct 7, 2025

നിര്യാതനായ കൂമ്പാറ ബേബിയുടെ സംസ്കാരം നാളെ


കൂമ്പാറ :

പ്രശസ്ത കലാകാരനും പരേതരായ പാലക്കതടത്തിൽ  ജോസഫ്-ഏലിക്കുട്ടി ദാമ്പതികളുടെ മൂത്തമകനുമായ കൂമ്പാറ ബേബി (68 ബേബി ജോസഫ് ) നിര്യാതനായി.

ഭാര്യ ലീലമ്മ ബേബി കൂമ്പാറ മഞ്ഞപ്പിള്ളിൽ കുടുംബാംഗം.

മക്കൾ :- ഫാ. ലിബിൻ കൂമ്പാറ ഒ പ്രേം (അസി. വികാർ സെന്റ് ജോർജ് ഫോറോന ചർച്ച് അരുവിതറ)
ലിബിന ബേബി (നേഴ്സ്, ആയുർവേദ കോളേജ് കോട്ടക്കൽ)

മരുമകൻ: ഷിജു കുഴികണ്ടതിൽ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്).

സഹോദരങ്ങൾ :- മാത്യു, സണ്ണി, ഷേർളി, വിൽസൺ, ഡെയ്സി

സംസ്‍കാര ശ്രുശ്രുഷ നാളെ (08/10/2025 ബുധനാഴ്ച) ഉച്ചക്ക് 1.30 ന് വീട്ടിൽ നിന്നും ആരംഭിക്കും. പുഷ്പഗിരി ദേവാലയത്തിൽ 3.30 വരെ പൊതുദർശനം. തുടർന്ന് സംസ്‍കാര ശ്രുശ്രുഷ പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only