കോടഞ്ചേരി :തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന സന്ദേശത്തിന് വൻ സ്വീകാര്യതയും വിജയവും ലഭിക്കുമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി പറഞ്ഞു.
കോടഞ്ചേരി പഞ്ചായത്തിൽ ജനവിധി തേടുന്ന എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും ,സ്ഥാനാർത്ഥി സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ബിജെപി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രാജേഷ് പി ആർ അധ്യക്ഷത വഹിച്ചു
നാഷണൽ പീപ്പിൾസ് പാർട്ടി ജില്ലാ പ്രസിഡണ്ട് ജോയി മോളത്ത് മുഖ്യ പ്രഭാഷണം നടത്തി.
എൻ ജി എസ് മണി , രാജേഷ് കൊട്ടാരപ്പറമ്പിൽ, സജിത കണ്ടപ്പൻ ചാലിൽ , ലാലൻ സി ജെ , ബിനീഷ് എ ബി
പ്രസംഗിച്ചു.
വാർഡ് , ബ്ലോക്ക് സ്ഥാനാർത്ഥികളെ ഗിരീഷ് തേവള്ളി ഷാൾ അണിയിച്ച് സ്വീകരിച്ചു.
കോടഞ്ചേരി പഞ്ചായത്തിൽ ജനവിധി തേടുന്ന എൻഡിഎ സ്ഥാനാർത്ഥികൾ
ബിജെപി - 18 വാർഡ്
എൻ പി പി - 3 വാർഡ്
വാർഡ് 1 - ജയൻ കെ എ
വാർഡ് 2 - ബാലൻ കെ
വാർഡ് 3 - ബിജീഷ് ടി എസ്
വാർഡ് 4 - രതീഷ് യു കെ
വാർഡ് 5 - ശ്രീദേവി കെ എൻ
വാർഡ് 6 - മോഹൻദാസ് പി ജി
വാർഡ് 7 - ശിവൻ ടി കെ
വാർഡ് 8 - അഗസ്റ്റിൻ മഠത്തിൽ ( NPP )
വാർഡ് 9 -
വാർഡ് 10 - സിബി തൂങ്കുഴി ( NPP )
വാർഡ് 11- ഷിംജു രമേഷ്
വാർഡ് 12 - ബിന്ദു മനോജ്
വാർഡ് 13 - ജിഷ രാമചന്ദ്രൻ
വാർഡ് 14 - സരിത കെ എം
വാർഡ് 15 - ബവിത ബിജു
വാർഡ് 16 - സോളി ചാക്കോ ( NPP )
വാർഡ് 17 - ജോസഫ് എൻ എം
വാർഡ് 18 - നിഷിത
വാർഡ് 19 - ഷാലിനി ജിജീഷ്
വാർഡ് 20- ബിജു
വാർഡ് 21 - സിന്ധു മണി
തുഷാരഗിരി ബ്ലോക്ക് ഡിവിഷൻ
ശാലിനി സുരേഷ് ബിജെപി
കോടഞ്ചേരി ബ്ലോക്ക് ഡിവിഷൻ
രാജേഷ് പി.ആർ
ജില്ലാ ഡിവിഷൻ
പ്രിയ കെ ബിനീഷ്
Post a Comment